
കട്ടപ്പന :തൊവരയാർ തുരുത്തിപ്പള്ളിൽ ബേബി (62)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊവരയാർ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ :വത്സമ്മ തൊവരയാർ തൊട്ടുപുറത്ത് കുടുംബാംഗം. മക്കൾ. ബിൻസി, സാൽവി. മരുമക്കൾ. ജോഷി, ഏത്തയ്ക്കാട്ടു ആനകുത്തി, ഷിജോ കൊച്ചുകുടിയിൽ കട്ടപ്പന.