obit-rajan

അടിമാലി: കോയിക്കക്കുടിസിറ്റി കാരുകുന്നേൽ ഡി. രാജൻ (72-പാറത്തോട് സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ) നിര്യാതനായി. സംസ്‌കാരം നടത്തി. വിമലഗിരി ചിറയ്ക്കൽ കുടുംബാംഗം രാജമ്മയാണ് ഭാര്യ. മക്കൾ: രാജി (ഇൻഡോസിസ് പ്രോജക്ട്, മാട്ടുപെട്ടി), രാജേഷ് (ഈസ്റ്റേൺ). മരുമക്കൾ: സജീവ് കാഞ്ഞിരംകുന്നേൽ ആനച്ചാൽ, സൗമ്യ ചേനപ്പാടിയിൽ മുതുവാൻകുടി.