തൊടുപുഴ: നമ്പർ- 1 സെക്ഷൻ ഓഫീസിന്റെ പരിധിയിൽ തൊടുപുഴ ടൗൺ പ്രദേശത്ത് 11 കെ.വി ടച്ച് വെട്ടുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു.