തൂക്കുപാലം: ആശാരിക്കണ്ടം ഉറുമ്പിക്കുന്നേൽ വീട്ടിൽ ബാലകൃഷ്ണൻ (തങ്കമണി- 75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മിനി, സ്മിത, സുമ, അശ്വതി. മരുമക്കൾ: കമലഹാസൻ, അഭിലാഷ്, അജിമോൻ, അനൂപ്.