തൊടുപുഴ: കലയന്താനി ചെറുമണ്ഡപത്തിൽ സി.കെ. രാമൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി കിഴതിരി കരിയാത്തുംപാറ കുടുംബാംഗമാണ്. മക്കൾ: ഷീല, ഷൈജു, ബിജു (മസ്കറ്റ്), ഷീബ. മരുമക്കൾ: വേണുഗോപാൽ കുന്നേൽ മൂവാറ്റുപുഴ, ബിന്ദു (ജി.ടി.എച്ച്.എസ്.എസ് പൂമാല), ധന്യ (മസ്ക്കറ്റ്), ബിജു തോപ്പിൽ കൊല്ലപ്പള്ളി.