ഞാറക്കാട്: ആർപ്പത്താനത്ത് ജോസിന്റെ മകൻ ടോമി ജോസഫ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയിൽ. മാതാവ് പരേതയായ ത്രേസ്യാക്കുട്ടി ആയവന മലേക്കുടിയിൽ കുടുബാംഗം. സഹോദരങ്ങൾ: ഡയസി പൗലോസ്, ചാക്കോച്ചൻ, റാണി, ജോജോ, ഷിജി, നോബി.