vellapally
എസ്.എൻ.ഡി.പി യോഗം സൈബർ സേനയുടെ ജില്ലയിലെ യൂണിയൻ കമ്മിറ്റികളുടെ പുനഃസംഘടനയോടനുബന്ധിച്ച് ചേർന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം സൈബർ സേനയുടെ ജില്ലയിലെ മുഴുവൻ യൂണിയൻ കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു. ചേർത്തല കണിച്ചുകുളങ്ങരയിൽ സൈബർസേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൺവീനർ ഷെൻസ് സഹദേവൻ സ്വാഗതവും ധന്യ സതീഷ് നന്ദിയും പറഞ്ഞു. വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ് പ്ലാത്താനം, കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ്, തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, അർജുൻ അരയാക്കണ്ടി, സജീഷ് മണലേൽ, ജയേഷ് വടകര, ഐബി പ്രഭാകരൻ, ആര്യൻ ചള്ളിയിൽ,​ ശാലിനി സുബ്രഹ്മണ്യൻ,​ സജിനി സാബു,​ വൈശാഖ് എന്നിവർ സംസാരിച്ചു.

വിവിധ യൂണിയൻ ഭാരവാഹികൾ


തൊടുപുഴ യൂണിയൻ
ചെയർമാൻ- ശരത് തങ്കച്ചൻ, വൈസ് ചെയർമാൻ- സൂര്യജിത്ത് മോഹൻ, കൺവീനർ ഗോകുൽ കെ.ആർ, ജോയിന്റ് കൺവീനർ- സതീഷ് വണ്ണപ്പുറം.
കമ്മിറ്റി അംഗങ്ങൾ: ആദിത്യൻ മനോജ്, അർജുൻ, ദീപു, അമൽ കൃഷ്ണ എം.എ, സൂര്യജിത്ത് മോഹൻ, അശ്വിൻ മനോജ്, ചന്തു പി, അനന്തു രാജേഷ്.

 അടിമാലി യൂണിയൻ

ചെയർമാൻ- വിഷ്ണു തങ്കച്ചൻ,​ വൈസ് ചെയർമാൻ- സ്വപ്ന നോബി,​ കൺവീനർ- രതീഷ് മുരളീധരൻ,​ ജോയിന്റ് കൺവീനർ- അനന്ത വിഷ്ണു. കമ്മറ്റി അംഗങ്ങൾ:
സന്തോഷ്, ജിഷ്ണു അജി, ആദർശ്, സുനിൽ, ദീപക് പി.ഡി,​ പ്രവീൺ എം.ബി,​ ദേവജിത്ത് ഗിരീഷ്.

 രാജാക്കാട് യൂണിയൻ
ചെയർമാൻ- ജോബി വാഴാട്ട്,​ വൈസ് ചെയർമാൻ- സുമ സുരേഷ്,​ കൺവീനർ- അനൂപ് മുരളി,​ ജോയിന്റ് കൺവീനർ- അഭിൽ ചന്ദ്രബാബു. കമ്മിറ്റി അംഗങ്ങൾ:
അമ്പാടി സുഗതൻ, പ്രീതാ സന്തോഷ്,​ സുബിൻ മോഹൻ, വിഷ്ണു പി.എം, സുനിൽകുമാർ, വൈശാഖ് മോഹൻ, അനൂപ് കെ.എസ്

 നെടുങ്കണ്ടം യൂണിയൻ
ചെയർമാൻ- അമ്പിളി ജയൻ,​ വൈസ് ചെയർമാൻ- ബിനീഷ് പി.ഒ,​ കൺവീനർ അഖിൽ എം.സി,​ ജോയിന്റ് കൺവീനർ- രാഹുൽ ആർ. കമ്മിറ്റി അംഗങ്ങൾ: അഭിജിത്ത് കെ.വി, അജിൻ അശോകൻ, അക്ഷയ് പ്രസന്നൻ, നിജുമോൻ ബാബു, അനന്തു വിജയൻ,​ വിശാൽ മധു, ശ്രീക്കുട്ടൻ ബിനു.


 മലനാട് യൂണിയൻ
ചെയർമാൻ- ദിലീപ് വി.എസ്,​ വൈസ് ചെയർമാൻ- അമൽ സുരേഷ്,​ കൺവീനർ- അരുൺ കുമാർ,​ ജോയിന്റ് കൺവീനർ- മനീഷ് എം.എച്ച്. കമ്മിറ്റി അംഗങ്ങൾ: ദേവനാഥ് ബിജു, ആനന്ദ് മങ്ങാട്ടി, അനുമോൻ രാജു, സനീഷ് പി.എസ്, അരുൺ നെടുംപള്ളി, ശ്രീജിത്ത്, രാഹുൽ തങ്കപ്പൻ


 ഇടുക്കി യൂണിയൻ
ചെയർമാൻ- വിഷ്ണു രാജു,​ വൈസ് ചെയർമാൻ- അഖിൽ സാബു,​ കൺവീനർ- പ്രവീൺ ബിജു,​ ജോയിന്റ് കൺവീനർ- അനന്ദു. കമ്മിറ്റി അംഗങ്ങൾ- ബിനു തോപ്പിൽ,​ ബിപിൻ കുന്നിനിയിൽ, രാജേഷ്, അഭിനവ്, രജിൻ തങ്കപ്പൻ, ആകാശ് ഹരി, ഗോകുൽ സജി.


 പീരുമേട് യൂണിയൻ
ചെയർമാൻ- ഷിബു മുതലക്കുഴി,​ വൈസ് ചെയർമാൻ- പ്രജിത്ത് മുരളി,​കൺവീനർ- പ്രവീൺ/അപ്പു,​ ജോയിന്റ് കൺവീനർ- പ്രശാന്ത് കെ.എസ്,​ കമ്മിറ്റി അംഗങ്ങൾ,​ സുബീഷ് എം.ബി, അശ്വിൻ രാജ്, സന്തോഷ് കുമാർ, സുനീഷ്, വിജയകുമാർ ആർ, കൃഷ്ണകുമാരി, അതുൽ എസ്. കേശവ്‌