gopi

എസ്.എൻ.ഡി.പി യോഗം തേങ്ങാക്കൽ ശാഖ വാർഷിക സമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുന്നു. ശാഖാ പ്രസിഡന്റ് കെ.കെ.ചന്ദ്രൻ കുട്ടി സെക്രട്ടറി എസ്. എൻ. രാഗേശൻ നിയുക്ത ബോർഡുമെമ്പർ സലികുമാർ യൂണിയൻ കൗൺസിലർ പി.എസ്.ചന്ദ്രൻ എന്നിവർ സമീപം.