മുള്ളരിങ്ങാട് :ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തും.. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 11 ന് സ്‌കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ബിജു കെ .വി അറിയിച്ചു.