obit-karunakaran

കരിങ്കുന്നം : നെല്ലാപ്പാറ മടങ്ങനാനിക്കൽ കരുണാകരൻ(71) നിര്യാതനായി
സംസ്ക്കാരം ഇന്ന് രാവിലെ 10 ന് നെല്ലാപ്പാറ വീട്ടുവളപ്പിൽ. ഭാര്യ :രമണി.മക്കൾ മഞ്ജു,ചിഞ്ചു.മരുമക്കൾ :രഞ്ചു, അനീഷ്.