തുടങ്ങനാട്: പുത്തൻ പുരക്കൽ പരേതനായ ഔസേപ്പച്ചന്റെ ഭാര്യ മേരി (മറിയക്കുട്ടി -60) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ . പരേത പാലാഇല്ലിമൂട്ടിൽ കുടുബാഗം. മക്കൾ :ഡെയിസി, സണ്ണി (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മുട്ടം), ഷാജി.മരുമക്കൾ :ഗ്രേസി തയ്യിൽ മൂലമറ്റം, മിനി പുള്ളോലിൽ മുട്ടം, പരേതനായ ജോയി.