വെള്ളത്തൂവൽ : വിവിധക്രൈസ്തവസഭവിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ 23ന് വെള്ളത്തൂവലി
ൽ സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. വൈകിട്ട് നാലിന് ക്രിസ്മസ് റാലിയോട് കൂടി ആഘോഷ പരിപാടികൾ ആരംഭിക്കും .റാലിക്ക് ശേഷം ചേരുന്ന പൊതുസമ്മേളനം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺനെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും യാക്കോബായ ചപള്ളി വികാരി ഫാ.മാത്യൂസ് ജോർജ് കാട്ടിപ്പറമ്പിൽ മുഖ്യസന്ദേശം നൽകും. ഫാ.തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ.ആശിഷ് പ്രസാദ് മാത്യു, ഫാ.മഹേഷ് ജോഷ്വാ, ഫാ.ടിനു പാറക്കൽ എന്നിവർ സംസാരിക്കും. പ്ലോട്ട് ,ക്രിസ്തുമസ് പാപ്പാ ,പുൽക്കൂട് ഉൾപ്പെടുന്ന കടയലങ്കാരം, എന്നീയിനങ്ങളിൽ മത്സരങ്ങ
ളും നടക്കും