തൊടുപുഴ: ജില്ലയിലെ വിവിധ വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങുന്നതിനായി 20 മുതൽ 24 വരെ വ്യവസായ മേള തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടത്തുന്നു.വ്യവസായ വാണിജ്യ വകുപ്പ് ആണ് മേള സംഘടിപ്പിക്കുന്നത്.