കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ കാർഡ് എടുത്തിട്ടുള്ളവരിൽ ആധാർ കാർഡ് സമർപ്പിക്കാത്ത എല്ലാവരും വെള്ളിയാഴ്ചക്കകം ആധാർ കാർഡിന്റെ കോപ്പി തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.