
തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുൻ ശാന്തി നീലമനമഠം കെ.വിഷ്ണു പോറ്റി (80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ട് വളപ്പൽഭാര്യ :സത്യവതിദേവി ചന്ദ്രമന ഇല്ലംപുന്നയം .സഹോദരങ്ങൾ : പി.കെ ശങ്കരൻ പോറ്റി, പരേതയായ സുവർണ്ണിനി ദേവി. അൻപത് വർഷത്തോളം തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കീഴ്ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.