മുളപ്പുറം: കുന്നുമ്മൽ ചാക്കോയുടെ ഭാര്യ മേരി ചാക്കോ നിര്യാതയായി .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുളപ്പുറം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ .പരേത മണ്ണത്തൂർ വള്ളിത്തടത്തിൽ കുടുംബാംഗം .മക്കൾ എബിൻ (ഓസ്‌ട്രേലിയ), ഐലൻഡ് (വിദ്യാർത്ഥി).