obit-chandrika

പെരിഞ്ചാംകുട്ടി: കൊച്ചുതറയിൽ തങ്കച്ചന്റെ ഭാര്യ ചന്ദ്രിക (62)നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ. ബിജു, ബിന്ദു.