revanue

കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസ്സോസിയേഷൻ കുമളിയിൽ നടത്തുന്ന ജില്ലാ പഠന ക്യാമ്പിന്റെ സ്വാഗത സംഘ രൂപീകരണ യോഗം കെ.ആർ.ഡി.എസ്.എ സംസ്ഥാന ട്രഷറർ ജെ.ഹരിദാസ് കുമളി ഡി.റ്റി.പി.സി. ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു