
തൊടുപുഴ :പച്ചിക്കര റിട്ട മേജർ പുന്നൂസ് പി .എ (74) നിര്യാതനായി .സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മ്രാല ക്‌നാനായ കത്തോലിക്ക പള്ളിയിൽ . ഭാര്യ:ജ്യോതി പുളിയന്മല കൊപ്പുഴ കുടുംബാംഗം .മക്കൾ: ആൻ, ആലീസ് ,എബ്രഹാം. മരുമക്കൾ തോമസ് ഗോമസ് കവലയ്ക്കൽ കോട്ടയം (വിയറ്റ്‌നാം ),നെവിൻ കോയിത്തറ (കൽക്കത്ത ),അഹന്നജോസ് കിഴക്കനടി (ഫ്‌ളോറിഡ)