obitchinnama

കട്ടപ്പന : കാമാക്ഷി നെല്ലിപ്പാറ താഴത്തുവീട്ടിൽ ചാക്കോ മത്തായിയുടെ ഭാര്യ ചിന്നമ്മ (80)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് നെല്ലിപ്പാറ സെന്റ്.സേവ്യേഴ്‌സ് പള്ളിയിൽ. പരേത നെല്ലിപ്പാറകോട്ടൂർ കുടുംബാംഗം. മക്കൾ.മോളി,ജോസ് (കാർമൽ സിറ്റി ), ആനിയമ്മ, ജിജി (വാഴവര ),റോയ് (കാൽവരി മൗണ്ട് ), ബിനോയി. മരുമക്കൾ.ജോസഫ് കളരിക്കൽ (വാഴവര ), ലൂസി (കുന്നെപ്പറമ്പിൽ ഇരട്ടയാർ ), തങ്കച്ചൻ (പുളിക്കക്കുന്നേൽ, ഈട്ടിത്തോപ്പ് ), ബിന്ദു (കൊച്ചുപറമ്പിൽ, വാഴത്തോപ്പ് ), ഷൈനി (ചേന്നാട്ട്, എല്ലക്കല് ), ബിൻസി (ചാകാനാൽ, പുറപ്പുഴ ).