തൊടുപുഴ: ജില്ലാ ജൂനിയർ ഹാന്റ്‌ബോൾ ടീം സെലക്ഷൻ 26ന് രാവിലെ എട്ടിന് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9645006080 എന്ന നമ്പറിൽ ബന്ധപ്പെടുക.