obit-kunjummman
എം.കെ. കുഞ്ഞുമ്മൻ

സന്യാസിയോട: ജയഭവൻ എം.കെ. കുഞ്ഞുമ്മൻ (മല്ലപ്പള്ളി ജോയി- 72)​ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചർച്ച് ഓഫ് ഗോഡ് കൗന്തി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജൈമോൻ, ജൈസൺ, ജെസ്സി, ജെസ്സിൻ. മരുമക്കൾ: ബിന്ദു, റ്റിസ്സി, പൗലോസ്, ജോയിസ്.