obit-bindhu
ബിന്ദു

തൂക്കുപാലം: അന്യാർതൊളു പള്ളിമെട്ട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ പ്രസന്നന്റെ ഭാര്യ ബിന്ദു (47) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജിഷ്ണു പ്രസന്നൻ, ലക്ഷ്മി.