തൂക്കുപാലം: കോമ്പയാർ കണ്ണാടിശ്ശേരിൽ വീട്ടിൽ പരേതനായ മണിയുടെ ഭാര്യ ശാരദാമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: പ്രസന്നൻ. മരുമകൾ: സന്ധ്യ.