obit-narayanan
നാരായണൻ

തൂക്കുപാലം: ആനക്കല്ല് പാലൂർ വീട്ടിൽ നാരായണൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: ജയശ്രി, ജനി. മരുമക്കൾ: റെജി, ബിജു.