
ചെറുതോണി: കിളിയാർകണ്ടം കൊല്ലംപറമ്പിൽ പ്രഭാകരൻ (71) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.കോൺഗ്രസ് മണ്ഡലം സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചകട്ടുണ്ട്.. സീനിയർ സിറ്റീസൺ ഫോറം സെക്രട്ടറിയാണ്.ഭാര്യ: ശാന്തകുമാരി.കൊല്ലപ്പള്ളിൽ കുടുംബാംഗം .മക്കൾ : പ്രശാന്ത് ( ഖത്തർ ) പ്രവീൺ,പ്രദീപ്.