തൊടുപുഴ: തടിയമ്പാട് കുറ്റുവേലിൽ കെ.കെ. യൂസഫ് (56) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ പത്തിന് കാരിക്കോട് നൈനാർപള്ളി ഖബർസ്ഥാനിൽ.ഭാര്യ: ചിലവ് ഇല്ലിക്കൽ കുടുംബാംഗം സൽമ (ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരി). മക്കൾ: തസ്‌നി, തൻസിൽ. മരുമകൻ: നൗഫൽ (മൂവാറ്റുപുഴ).