obit-mary

വണ്ണപ്പുറം: ഞാറക്കുന്നേൽ, മേരി ജോൺ (65 )നി​ര്യാതയായി സംസ്‌കാരം ഇന്ന് രാവില 11 ന് മുള്ളൻക്കുത്തി ന്യൂ കാളിയാർ സി.എസ്. ഐ. ചർച്ച് സെമിത്തേരിയിൽ. മക്കൾ :ആശ (ബിന്ദു), അനിൽ, സുനിൽ, മരുമക്കൾ : രൂപേഷ് പോൾ, അനില അനിൽ, റീജ സുനിൽ.