obitsanthamma

തൂക്കുപാലം : നെടുംകണ്ടം ചക്കക്കാനം തേരകത്ത് മറ്റത്തിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ ( 79)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ചന്ദ്രൻ,ഉഷ,ലത,ഓമനക്കുട്ടൻ,അനീഷ്, അമ്പിളി. മരുമക്കൾ:ശ്യാമള,ഗോപി,സജി,ശ്രീക്കുട്ടി,ബിജു.