obitchandramathi

തൂക്കുപാലം: കൊച്ചുപ്ലാമൂട് വെട്ടുവിളശ്ശേരിയിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ചന്ദ്രമതി( 80) നിര്യാതയായി. മക്കൾ:മോഹനൻ,രമണി,മുരളി. മരുമക്കൾ:സുമ,വിശ്വംഭരൻ.