obit-appukuttan

തൂക്കുപാലം : സ്വർണവിലാസം മഴവന്നൂർ വീട്ടിൽ അപ്പുക്കുട്ടൻ നായർ (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ . ഭാര്യ :അമ്മിണിയമ്മ. മക്കൾ: ശ്രീലത, സജീഷ് കുമാർ ,ശ്രീലേഖ . മരുമക്കൾ: മോഹനൻ നായർ (കെ .എസ് .ആർ .ടി. സി കട്ടപ്പന), നിഷ, ഗീരീഷ് കുമാർ .