obit-joseph

വഴിത്തല: സിഎസ്ടി സഭാംഗവും മാറിക ഇടവകാംഗവുമായ ഫാ.ജോസഫ് കൊച്ചുപുത്തൻപുരയിൽ (79)നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് മൂക്കന്നൂർ ബേസിൽ ഭവൻ ആശ്രമത്തിൽ നടക്കും. വഴിത്തല കൊച്ചുപുത്തൻപുരയിൽ പരേതരായ പൈലികത്രീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിസിലി ജോസഫ്, പരേതരായ മാത്യു, മേരി ജോൺ, പൈലി, വർക്കി, ചിന്നമ്മ മാത്യു, പീറ്റർ.