ഇടുക്കി: പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി 30 ന് രാവിലെ 10 ന് മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരാനിരുന്ന യോഗം മാറ്റിവെച്ചു. തെളിവെടുപ്പ് നടത്തുന്ന പുതിയ തീയതി പിന്നീട് അറിയിക്കും.