എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവുമായ 'യോഗജ്വാല' യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു