മുട്ടം: തോട്ടുങ്കര നിലയ്ക്കക്കാട്ടിൽ അപ്പച്ചന്റെ മകൻ ഷൈജൻ (43) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മുട്ടം സെന്റ് സെബാസ്റ്റ്യൻസ് സിബിഗിരി ദേവാലയത്തിൽ. മാതാവ്: മോനി.