obit-kasim
കാസിം സെയ്ദ് മുഹമ്മദ് റാവുത്തർ

തൊടുപുഴ: തൊടുപുഴ മാർക്കറ്റിലെ ആദ്യകാല പഴക്കച്ചവടക്കാരനായ കൈതക്കോട് നാഥപറമ്പിൽ (ഓലിക്കൽ) വീട്ടിൽ കാസിം സെയ്ദ് മുഹമ്മദ് (102)​ നിര്യാതനായി. അവിവാഹിതനാണ്. സഹോദരി: നബീസ സെയ്ദ് മുഹമ്മദ്. സംസ്‌കാരം നടത്തി.