തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 575ൽ പരേതനായ ശങ്കരപിളയുടെ ഭാര്യ പത്മാവതിയമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാദേവി, രമാദേവി, സുമ. മരുമക്കൾ: മുരളി, പ്രസന്നൻ.