തൂക്കുപാലം: പട്ടംകോളനിയിൽ കുടിയിരുത്തപ്പെട്ട കർഷകൻ ചോറ്റുപാറ പൈലിക്കാനം ബ്ലോക്ക് നമ്പർ 687 മാവേലിൽ വീട്ടിൽ എം.സി. തോമസ് (95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസമ്മ. മക്കൾ: ചെറിയാൻ, വർഗീസ്, മേരി, ടോമി, ലില്ലി, ലിസി, സിസ്റ്റർ ജൈസ് റോസ്. മരുമക്കൾ: ജൈനമ്മ, തങ്കമ്മ, തങ്കച്ചൻ, മേരിക്കുട്ടി, സിബി, ജോസ്‌കുട്ടി.