തൂക്കുപാലം: ചേമ്പളം കൊച്ചുപറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ ചാക്കോ (ബേബിച്ചൻ- 75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സമ്മ. മക്കൾ: ബിജു, യുബി, ബിന്ദു, ചാൾസ്, പരേതനായ ഷൈബു. മരുമക്കൾ: ജയ, സിജി, ജൂലി, അജു, ജിമ്മി.