obit-sunny
സണ്ണി മാത്യു

തൊടുപുഴ ഈസ്റ്റ്: കോൺട്രാക്ടർ കാട്ടാംകോട്ടിൽ സണ്ണി മാത്യു (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൊടുപുഴ വിജ്ഞാനമാതാ പള്ളിയിൽ. ഭാര്യ: പരേതയായ ടെസ്സി തെക്കുംഭാഗം തുരുത്തിക്കര കുടുംബാംഗമാണ്. മക്കൾ: ഡോ. ടെസ്‌ലിൻ ബോബി,​ അഞ്ജന വിജയ് (യു.കെ),​ അങ്കിത ഷിജോ (യു.എസ്.എ),​ അജയ് സണ്ണി. മരുമക്കൾ: അഡ്വ. ബോബി കെ. പോൾ കൊച്ചുകുടിയിൽ മാറാടി, വിജയ് അലക്‌സാണ്ടർ സാൻജോസ് ഭവൻ കറുകച്ചാൽ (യു.കെ),​ ഷിജോ മാത്യു കൊച്ചുമുട്ടം കല്ലൂർക്കാട് (യു.എസ്.എ).