obit-thrassya
ത്രേസ്യ തോമസ്

വാഴക്കുളം: കാവന ഓലിക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ തോമസ് (86) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടിൽ നിന്നും ആരംഭിച്ച് നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ. പരേത വാഴക്കുളം പള്ളത്ത് (നമ്പ്യാപറമ്പിൽ) കുടുംബാംഗമാണ്. മക്കൾ: ബേബി തോമസ് (റിട്ട. സബ് രജിസ്ട്രാർ),​ എൽസി തോമസ് (റിട്ട.എച്ച്.എം),​ ലംബയ് തോമസ് (റിട്ട. ഫിഷറീസ് ഓഫീസർ),​ ദീപ തോമസ് (താലൂക്ക് സപ്ലൈ ഓഫീസ് തൊടുപുഴ).​ മരുമക്കൾ: നിമ്മി ജേക്കബ് എടമനപ്പറമ്പിൽ (എച്ച്.എം.എൽ.പി.എസ്,​ മുടപ്പന്നൂർ),​ ജോയി വി.പി വന്യംപറമ്പിൽ (റിട്ട. വാട്ടർ അതോറിട്ടി), സിജി മുട്ടത്ത്കുടിയിൽ, ബിജു പി. തോമസ് പേണ്ടാനത്ത് (ഫയർഫോഴ്‌സ് കൂത്താട്ടുകുളം).