udumbannoor
ഉടുമ്പന്നൂർ ശാഖയിൽ ശാഖാ- വനിതാസംഘം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം

ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. ശാഖാ പ്രസിഡന്റ് പി.ടി. ഷിബു, വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ, സെക്രട്ടറി പി.കെ. രാമചന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, ശാഖാ പ്രസിഡന്റ് വത്സമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു എന്നിവർ സംസാരിച്ചു.