obit-biju
ബിജു തോമസ്

മുട്ടം: ഇറപുറത്ത് ബിജു തോമസ് (51)​ നിര്യാതനായി. സംസ്കാരം 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടം സെന്റ് മേരീസ് കാനായ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഡെയ്സി അത്തിമറ്റം (നീണ്ടൂർ)​ കുടുംബാംഗമാണ്. മക്കൾ: സുബിൻ (യു.എസ്.എ)​,​ ബിബിൻ (യു.എസ്.എ)​.