obit-thrassyamma
ത്യേസ്യാമ്മ

തൂക്കുപാലം: നെടുങ്കണ്ടം ചെമ്പകക്കുഴി പനക്കപള്ളിയിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്യേസ്യാമ്മ (74)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജെസ്സി, ജസ്റ്റിൻ, ജിൻസാൻ, ജോളി. മരുമക്കൾ: ബാബു, പ്രിയ, ഷിനി, ഷൈജു.