
കൊടുവേലി :മൂലയിൽ എം.വി .ജോസഫ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ:മേരി തോട്ടക്കര ത്‌ലാവിൽ കുടുംബാംഗം.മക്കൾ: കൊച്ചുറാണി ജെയിംസ്, ജോമോൻ ജോസ്, ജോയ്‌മോൻ ജോസ്.
മരുമക്കൾ: ജെയിംസ് (കോട്ടയം), സോണി (തൃശൂർ), സബിത ജോമോൻ (പാലാ).