obit-raghu

മേടങ്ങ്: കാക്കനാട്ട് പരേതനായ ദിവാകരന്റെ മകൻ രഘു പി.ഡി.( 53 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രേഖ നെല്ലിമറ്റം തൃക്കെപറമ്പിൽ കുടുംബാംഗമാണ് .മക്കൾ:രാഹുൽ, രോഹിത്.