obit-omanakuttan

തൂക്കുപാലം:നെടുംകണ്ടം മൈനർ സിറ്റി കണ്ടളശേരിൽ ഓമനക്കുട്ടൻ (62 ) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ശാന്തി ഓമനക്കുട്ടൻ . മക്കൾ: ദിവ്യ, വിദ്യ , ധന്യ. മരുമക്കൾ: രതീഷ്,സന്തോഷ് കുമാർ.