അടിമാലി: ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 105 അങ്കണവാടികളിലേക്കും 5 മിനി അങ്കണവാടികളിലേക്കും കണ്ടിജൻസി സാധനങ്ങളും ഫോമുകളും രജിസ്റ്ററുകളും വാങ്ങി നൽകുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ജനുവരി 11 ന് ഉച്ചക്ക് 12 മണി വരെ പ്രവൃത്തി ദിവസങ്ങളിൽ അടിമാലി ഐ.സി.ഡി.എസ് പ്രോജ്ക്ട് ഓഫീസിൽ നിന്ന് നേരിട്ട് പണമടച്ച് കൈപ്പറ്റാം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 11 ഉച്ചയ്ക്ക് 2 . ടെണ്ടർ തുറക്കുന്ന തീയതി ജനുവരി 11 പകൽ 3 മണി. വിശദ വിവരങ്ങൾക്ക് ഫോൺ: 04864 22396