നെടുങ്കണ്ടം : താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ അടിയന്തരമായി വിതരണം ചെയ്യുവാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 2 ഉച്ചയ്ക്ക് 12 മണി. ക്വട്ടേഷൻ തുറക്കുന്ന തീയതി ജനുവരി 3 രാവിലെ 10.30. ക്വട്ടേഷൻ സംബന്ധമായ അന്തിമ തീരുമാനം എച്ച്.എം.സി യുടേതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 232650.