
പുറപ്പുഴ: കണിയാംകണ്ടത്തിൽ കെ. എഫ്. ജോൺ (ഓനച്ചൻ -88) നിര്യാതനായി. സംസ്ക്കരം നാളെ രാവിലെ 10.30 ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി ജോൺ അരിക്കുഴ നെടുമരുതുംചാലിൽ കുടുംബാംഗം. മക്കൾ: രാജു (യു. കെ)., ജസ്റ്റിൻ( റിട്ട ടീച്ചർ സൈനിക് സ്കൂൾ കഴക്കൂട്ടം), ജോഷി (യു. കെ). ജോൺസൺ (യു.കെ), ജോർഡി (യു. കെ).മരുമക്കൾ: മരീറ്റ ഗോമസ് (യു.കെ), ടെസി കൈപ്പൻപ്ളാക്കൽ കൊഴുവനാൽ, കവിത പാലത്തിങ്കൽ വൈക്കം, ജോളി കുര്യത്ത് വള്ളിച്ചിറ, ബിന്ദു പീടികമലയിൽ രാമപുരം.